Imaginary Love

Pranande Naalangal

Par Shaan Rahman

Album : Thattathin Marayathu

👁️ 13 vues 📅 il y a 7 mois 🎵 0 genres 👥 0 collab.

Espace publicitaire
728x90

Pranande Naalangal

വന്ദേ മുകുന്ദ ഹരേ, വന്ദേ മുകുന്ദ ഹരേ
ഹോ ഹോ വന്ദേ മുകുന്ദ ഹരേ, വന്ദേ മുകുന്ദ ഹരേ

പ്രാണന്റെ നാളങ്ങൾ താളങ്ങൾ തേടുന്നു
റബ്ബിന്റെ വിഥിയാലെ നീളെ
വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ
മണ്ണിനെ കാക്കുന്നു ദൂരെ
പ്രാണന്റെ നാളങ്ങൾ താളങ്ങൾ തേടുന്നു
റബ്ബിന്റെ വിഥിയാലെ നീളെ
വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ
മണ്ണിനെ കാക്കുന്നു ദൂരെ

ആടിപ്പാടിയുണർന്ന പുലരികൾ
കാതം താണ്ടിയറിഞ്ഞ നന്മകൾ
നോവിൽ നീ നിറയാടിയാടി വാ
ഓ ആടിപ്പാടിയുണർന്ന പുലരികൾ
കാതം താണ്ടിയറിഞ്ഞ നന്മകൾ
നോവിൽ നീ നിറയാടിയാടി വാ

ആ-ആ
Pranande Naalangal

Pranande Naalangal

Shaan Rahman

Style
Année
Album Thattathin Marayathu

Commentaires sur Pranande Naalangal

Partagez vos impressions sur cette chanson

Pas encore de commentaires.
Signaler un abus
Aidez-nous à améliorer notre service
Veuillez sélectionner un motif de signalement.
Pranande Naalangal