കണ്ണേ... തായ് മലരേ
എന്നേ തനിയെ വിട്ടുപോയെങ്ങോ
നീയെൻ നിഴലായ് വരാൻ
ഞാൻ കാത്തിരുന്നേ...
ദൂരെ വാനിലെങ്ങോ
താരമായ് മിഴിയും ചിമ്മി നീയില്ലേ
വാ... വാ... എന്ന നിൻ്റെ മൊഴിയിതാ
വാ എന്ന നിൻ്റെ മൊഴിയിതാ
ജനനീ നിന്നോടു ചേർക്കൂ എന്നേ
ഉയിരായ് കാത്തിരുന്നേ
കണ്ണേ... തായ് മലരേ...